Friday, December 6, 2013

Braveheart girl offers herself to kidnapper to save 10 kids in Assam

Braveheart girl in Assam gets herself kidnapped to save 10 kids




This is Gunjan Sarmah a  14-year old courageous girl from Assam. 
Gunjan Sarmah volunteered to be kidnapped in order to save the lives of 10 other kids from their School bus at Simaluguri in Sivasagar district of Assam on Wednesday. According to Times of India a man with a Gun  initaially hijacked a  school Bus of Nazira Kendriya Vidyalaya. He threatened the driver, showing presence of mind the driver of the school bus ensured that the bus could not move further by running it into a drain.   Left with no choice the kidnapper decided to take one of the child and chose a small girl.  The Child was scared and stated crying. Seeing this Gunjan volunteered and said to leave the child and to kidnap her instead. She made it clear that all others were safe, leaving herself at the danger end. Kidnapper immediately took Gunjam and ran into the forest.

The Kidnapper took her into the dense forest and they walked inside the forest, crossed a river and atlast when it was dark they stopped at a place. She dint eat any thing that night.  In the morning when she woke up, she was not able to see the Gunned Kidnapper. She immideatly ran from there. Finally she managed to escape the dense forests on Assam-Nagaland border where she was abandoned by the kidnapper and reached a house located in the tea garden where people listened to her and helped her informing the police. Her struggle for survival lasted for 14 long hours. 

Gunjan is really a brave heart, she was not able to see a small child being kidnapped. 

We really salute you from our heart.

Braveheart girl in Assam gets herself kidnapped to save 10 kids

Tuesday, November 12, 2013

പച്ചക്കറി കൃഷിയിലൂടെ ജീവിതം

വെള്ളനൊച്ചി രുചിയുടെ രസികന്‍ മുളക്
Posted on: 06 Apr 2013
എം.പി. അയ്യപ്പദാസ്‌


പച്ചക്കറി കൃഷിയിലൂടെ ജീവിതം പച്ചപിടിപ്പിച്ച കഥയാണ് ഐരേണിചുരം തെക്ക്കാരക്കാട് പുരയിടത്തിലെ ശെല്‍വരാജിന് പറയാനുള്ളത്. 

സ്വന്തമായി സ്ഥലമില്ലെങ്കിലും കണ്ണക്കോട് ഏലായിലും പരിസരത്തുമായി മൂന്ന്ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് മുപ്പത് വര്‍ഷമായി ശെല്‍വരാജ് കൃഷി ചെയ്യുന്നത്. രണ്ടേക്കറില്‍ വാഴ ഇനങ്ങളായ കപ്പയും നേന്ത്രനും കൃഷി ചെയ്യുമ്പോള്‍ ഒരേക്കറില്‍ വെള്ളരിയും വഴുതിനയും കത്തിരിയും മുളകുമാണ് കൃഷി. പച്ചക്കറികളില്‍ കൂടുതല്‍ ലാഭം തരുന്നത് വെള്ളരിയാണെങ്കിലും തനിക്ക് പ്രിയപ്പെട്ട കൃഷി പച്ചമുളക്, പൊന്തന്‍ മുളക് എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളനൊച്ചിയാണെന്ന് ശെല്‍വരാജ് പറയുന്നു. വിപണിയില്‍ എക്കാലവും പ്രിയവും നല്ല വിലയും കിട്ടുമെന്ന മെച്ചവും ഇതിനുണ്ട്. മണവും രുചിയും വലിപ്പവും ഇളംപച്ചനിറവുമാണ് ഇതിനെ മറ്റിനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. എരിവും കുറവാണ്. 

സാധാരണ എല്ലാ ഇടങ്ങളിലും കാണപ്പെടുന്ന പാണ്ടിമുളക് കറികള്‍ക്ക് എരിവിനായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ രുചിക്കും മണത്തിനും മറ്റുമാണ് വെള്ളനൊച്ചി ഉപയോഗിക്കുന്നത്. ഞെട്ടോടുകൂടി സാമ്പാറിനും രസത്തിനും നെടുകെ പിളര്‍ന്ന് അവിയലിലും ഇത് ഉപയോഗിക്കുന്നു. ഉള്ളിയും പുളിയും ചേര്‍ത്ത് മുളക് കറിയായും ദാഹശമനത്തിന് സംഭാരത്തിലും സലാഡുകളില്‍ പച്ചയായും തൈരിലിട്ട് ഉണക്കി കൊണ്ടാട്ടമായും മുളക് ബജ്ജിക്കു വേണ്ടിയും ഇത് ഉപയോഗിച്ചുവരുന്നു.

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലാണ് വെള്ളനൊച്ചി കൂടുതലായി കൃഷിക്കുള്ളതെങ്കിലും ഇതിന്റെ വന്‍ വിപണന സാധ്യത മനസ്സിലാക്കി തമിഴ് നാട്ടിലും കൃഷി വ്യാപകമാണ്. 

ജൈവരീതിയില്‍ ചെയ്താല്‍ ഒന്‍പത് മാസവും രാസവളം ഉപയോഗിച്ചാല്‍ ആറ് മാസവും വിളവ് തരും. മുളക് ഇളം പച്ചകലര്‍ന്ന നിറമാണെങ്കിലും പഴുത്താല്‍ കടും ചുവപ്പായി മാറും. പഴുത്ത മുളക് ശേഖരിച്ച് ഒരു മാസക്കാലം പുകകൊള്ളിച്ച് വിത്തെടുത്ത് ഉണക്കി ഞാറ്റടിയില്‍ പാകി കിളിര്‍പ്പിച്ച തൈകള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചുനടാം.

നിലം കിളച്ചൊരുക്കി നിരപ്പാക്കി നീളത്തില്‍ ചെറുചാലുകളെടുത്ത് അതില്‍ചാണകപ്പൊടി വിതറി വീണ്ടും കിളച്ച് തൈകള്‍ നടും. തൈകള്‍ നന്നായി വേരുപിടിച്ചു വളരുന്നതുവരെ ദിവസം മൂന്നുനേരം നനയ്ക്കണം. നട്ട് പത്ത് നാള്‍ കഴിഞ്ഞ് ആയിരം ചുവടിന് രണ്ടുകിലോ എന്ന തോതില്‍ അമോണിയം സള്‍ഫേറ്റ് വിതറും. അതോടുകൂടി തന്നെ വാക, പുങ്ക്, മരച്ചീനി എന്നിവയുടെ ഇലകൊത്തിയരിഞ്ഞ് ചുവട്ടിലിട്ട് മണ്ണുകൊണ്ട് മൂടും. പത്ത് ദിവസം ഇടവിട്ട് ഒമ്പത്കിലോ വരത്തക്കവിധം വേപ്പിന്‍ പിണ്ണാക്ക്, ചുണക്കപിണ്ണാക്ക് ഇവ ചാണകപ്പൊടിയോടൊപ്പം കലര്‍ത്തി ഇടണം. ഇങ്ങനെ എല്ലാ പത്തുദിവസവും ആവര്‍ത്തിക്കും. അതിരാവിലെയും വെയില്‍ മാഞ്ഞശേഷവും രണ്ടുനേരം ഇലകളില്‍ വീഴത്തക്കവിധം വെള്ളം നനയ്ക്കുകയും വേണം.തൈനട്ട് നാല്പതാംനാള്‍ പൂവിടും. വീണ്ടും 20 ദിവസം കഴിയുമ്പോള്‍ ആദ്യവിളവെടുക്കാം. തുടര്‍ന്ന് എല്ലാ ആഴ്ചകളിലും മുളക് പറിക്കാം. ശരാശരി ഒരു ചുവട്ടില്‍നിന്ന് 600 ഗ്രാം മുതല്‍ ഒന്നരക്കിലോവരെ മുളക് ലഭിക്കും. 

ഇങ്ങനെ ഒരു കൃഷിയില്‍നിന്ന് ആറ് മുതല്‍ ഒമ്പതുമാസംവരെ വിളവെടുത്ത് ആദായം നേടാം. ഒരു കിലോയ്ക്ക് മുപ്പത് രൂപയ്ക്കാണ് ഇപ്പോള്‍ നല്‍കുന്നതെങ്കിലും വിവാഹ ഉത്സവ നാളുകളില്‍ 50 രൂപയ്ക്കും വില്‍ക്കാറുണ്ടെന്ന് ശെല്‍വരാജ് പറയുന്നു. 1000 ചുവട്ടില്‍നിന്ന് ശരാശരി 800 കിലോ മുളകും അതിന്റെ വിലയായി 28,000 രൂപയും കിട്ടും.

ഇതില്‍ കൃഷിപ്പണികള്‍ക്ക് 15,000 രൂപയോളം ചെലവായാലും 13,000 രൂപ അറ്റാദായമായി ലഭിക്കും. വാട്ടരോഗം, കായ്തുരപ്പന്‍ പുഴു ഇവയുണ്ടെങ്കില്‍ കുറോ ക്രോണ്‍, ഇന്‍ഡോഫിറ്റ് എന്നിവ ചേര്‍ത്ത് കായ് പറിച്ചശേഷം രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കും. സ്വാദേറും വെള്ളനൊച്ചി ഗ്രോബാഗുകളിലും ചട്ടിയിലും മുറ്റത്തുമൊക്കെ മുളക് കൃഷിചെയ്യാം. ഫോണ്‍: 083001863329.

Friday, October 25, 2013

കടലില്‍നിന്ന് കറന്റെടുത്ത് ഷാജിയും കൂട്ടരും

കടലില്‍നിന്ന് കറന്റെടുത്ത് ഷാജിയും കൂട്ടരും

എടക്കാട്: തിരമാലയില്‍നിന്ന് വൈദ്യുതി എന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും ചെറുവാഞ്ചേരി സ്വദേശിയും ഓട്ടോമെക്കാനിക്കുമായ വി.വി.ഷാജി തന്റെ പരിമിതമായ സൗകര്യങ്ങള്‍ കൊണ്ടു കടലില്‍നിന്ന് കറന്റ് എടുക്കുകയാണ്. 

പഴയ ടെലിഫോണ്‍ തൂണും തെങ്ങിന്‍ തടികളും പ്ലാസ്റ്റിക് വീപ്പകളും പഴയ പ്രിന്റിങ് പ്രസ്സിന്റെ ചക്രങ്ങളും കയറും എല്ലാം ചേര്‍ത്തു നൂറുകണക്കിനാള്‍ക്കാര്‍ നോക്കിനിലെ്ക്ക ഷാജിയും സുഹൃത്തുക്കളും കടലില്‍നിന്ന് കറണ്ടെടുത്തു ബള്‍ബ് കത്തിച്ച് കാണിച്ചുകൊടുത്തപ്പോള്‍ കൂടിനിന്നവര്‍ക്ക് അത്ഭുതം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ഷാജിയുടെ പരീക്ഷണം. തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് കറങ്ങുന്ന ചക്രത്തില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിച്ച് ഡൈനാമോ പ്രവര്‍ത്തിപ്പിച്ചാണ് ഷാജി ബള്‍ബ് കത്തിച്ചത്. 90 വാട്ട് വൈദ്യുതി ലഭിച്ചുവെന്നും പരീക്ഷണം രണ്ടാഴ്ചയോളം തുടരുമെന്നും ഷാജി പറഞ്ഞു. 

പത്താംക്ലാസ് വരെ പഠിച്ച ഷാജി സ്വയംനേടിയ അറിവിലൂടെയാണ് പരീക്ഷണത്തിനിറങ്ങിയത്. ഒരാഴ്ച മുമ്പ് മുഴപ്പിലങ്ങാട് ക്യാമ്പ് ചെയ്ത് തൂണുകളുംമറ്റും സ്ഥാപിച്ചെങ്കിലും ശക്തമായ തിരമാലയില്‍ ഒലിച്ചുപോയി. ജെ.സി.ബി.യുടെ സഹായത്തോടെ കടലില്‍ കുഴിയെടുത്ത് മണല്‍നിറച്ച വീപ്പകള്‍ സ്ഥാപിച്ചാണ് വീണ്ടും തൂണുകള്‍ ഉറപ്പിച്ചത്. 

ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിങ്ങ് കോളേജിലെ അവസാനവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥികളായ പി.ജെ.ജോബിന്‍സ്, ആന്റണി ജോസഫ്, ഡിവിന്‍ സേവ്യര്‍, ആശിഷ് വിജയകുമാര്‍, അമല്‍ ടോം റോസ്, എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ നിധീഷ്, സജി, സിദുദാസ്, ഷോജ, ശില്പ, കണ്ണൂര്‍ ഐ.ടി.ഐ. വിദ്യാര്‍ഥികളായ സി.ടി.സൂരജ്, അതുല്‍, ജിഷിന്‍ എന്നിവരും ഷാജിയുടെ സഹായത്തിനുണ്ട്.


Courtsey: http://www.mathrubhumi.com/story.php?id=401419

Saturday, October 19, 2013

The Legend Called V S

Comrade: V S Achuthananthan (Velikkakathu Sankaran Achuthanandan) is a fighter leader of Kerala. He is one among  the founder leaders of Communist Party of India (Marxist) CPIM, has played a major role in building the party cadre in the state of Kerala. He is commonly known as V S ( We Yes).
Born on 20 October 1923 to Sankaran and Accamma in Alappuzha district of Kerala state, He lost his mother when he was four years old and subsequently lost his father at age 11. This forced him to quit his studies after finishing 8th standard in school. He started working by helping his elder brother in a village tailoring shop. Later he took up the job of meshing coir to make ropes at a coir factory.
V.S started his early political life by organizing the agricultural workers in Kuttanadu. He was a well dedicated organizer of coir factory workers at the age of 16 under A.K. Gopalan and A.V. Kunjambu. Even though V.S. Achuthanandan lack formal education, he was noted for his simplicity, dedication and deep reading. He was initiated into the political movement by Com. Krishna Pillai. Later he participated in the freedom movement and the Communist Movement. V.S was in the forefront of the Punnapra-Vayalar uprising and Freedom Struggle against the policies for C.P Ramaswamy Iyer, Divan of Travancore who wanted to establish an American model government in Travancore. He was arrested on 28th October 1946 and was taken to Poonjar police station. He was beaten up severely in the lock – up. Policemen pierced his sole in both legs with bayonet. Com. V.S spent five and half years in jails and four years underground during his political life.
V.S Achuthanandan was in the forefront of the land struggles in Kerala starting with the Alappuzha declaration in 1970 demanding implementation of the Land Reforms Act passed by the EMS Government in 1967. Later his activities as the leader of the Opposition in the Kerala Assembly had evoked good public response. He has always stood with people and people’s movement. He has fought against all kinds of corruption. He has taken strong stand against Land Mafia, Mining Mafia, Lottery Mafia, Real Estate Mafia, Sand Mafia, and Water Mafia etc...
 He was Chief Minister of Kerala from 2006 to 2011.

Achuthanandan initiated various actions as the Chief Minister including: the demolition drive in Munnar which claimed back acres of illegally occupied land,the demolition drive in Kochi M. G. Road which claimed back the long lost shoulder of the road, anti-piracy drive against film-piracy, his struggle against the Lottery mafia in the state. He was instrumental in convicting former minister R. Balakrishna Pillai on charges of corruption.Achuthanandan also took the lead in promoting Free Software in the state, and especially in adopting free software in the public education system of the state. He was one of the best Chief Minister of Kerala. He has always taken strong stand against Sex Rackets and have always stood with the victims.
He is still fighting against Corruption and today 20th October 2013 is his birth Day. He has turned 90 years.

Let's wish HIM “ HAPPY BIRTH DAY”

some rare photos:

























Friday, October 11, 2013


Kodungallur.
Kodungallur- Thrissur, Kerala, India
The name Kodungallur is derived from Kodi-linga-puram ("the land of 10 million Sivalingas") according to common belief. Kodungallur was perhaps the revenue collection center of Kuda-kons (the Chera rulers) for the goods coming to the nearby port, hence the name Kudakonallur, which later shortened to Kodungallur.The earlier name of Kodungallor was “Muziris” and was the biggest seaport of the ancient eastern world. It was the huge flood & earthquake in 1341 that took away the importance of this port to Cochin.
Traditional belief of Saint Thomas Christians of Kerala is that Thomas, the Apostle landed in or around Kodungallur in the middle of the 1st century AD.St. Thomas Church at Kodungalloor
The tradition holds that Cheraman Juma Masjid in Kodungallur, built in 629 AD by Mālik bin Dīnār, is the oldest mosque in India and the second oldest mosque in the world to offer Jumu'ah prayers. Constructed during the lifetime of Muhammad, the bodies of some of his original followers are said to be buried here. Unlike other mosques in the region that face westwards this mosque faces east.Cheraman Juma Masjid at Kodungallur
Kodungallur Bhagavathy Temple: It is believed to have been constructed during the reign of Chera King, Cheran Senkuttuvan. It is famous for its Bharani and Thalappoli festival.
 Bagavathy Temple at Kodungallur                         Scene from Bharani Festival